വൈദ്യരത്‌നം പി.എസ്.വാരിയര്‍ അവാര്‍ഡ് ഡോ.വി.എസ്.നിമ്മിക്ക്

വൈദ്യരത്‌നം പി.എസ്.വാരിയര്‍ അവാര്‍ഡ് ഡോ.വി.എസ്.നിമ്മിക്ക്

കോട്ടക്കല്‍: ആയുര്‍വേദത്തില്‍ മൗലികമായ ഗവേഷണ പഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കല്‍ ആര്യവൈദ്യശാല ഏര്‍പ്പെടുത്തിയ വൈദ്യരത്‌നം പി.എസ്.വാരിയര്‍ അവാര്‍ഡിനുവേണ്ടിയുള്ള 56-ാമത് അഖിലേന്ത്യാ ആയുര്‍വേദ പ്രബന്ധ മത്സരത്തില്‍ നിമ്മി വി.എസ് (അസി.പ്രൊഫ.ദ്രവ്യഗുണവിഭാഗം, വൈദ്യരത്‌നം ആയുര്‍വേദ കോളേജ്, ഒല്ലൂര്‍,തൃശൂര്‍) അര്‍ഹയായി. 60,000 രൂപയും ബഹുമതി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ പഞ്ചകര്‍മ്മ വിഭാഗത്തിലെ ഡോ.അശ്വതി വൈ.എസ്, പ്രൊഫ.അനന്തരാമന്‍ ശര്‍മ്മ പി.വി, ഡോ.പ്രശാന്ത് ധര്‍മ്മരാജന്‍ എന്നിവര്‍ ചേര്‍ന്നഴുതിയ പ്രബന്ധം രണ്ടാം സ്ഥാനത്തിനും അര്‍ഹമായി. രണ്ടാം സ്ഥാനത്തിന് 40,000 രൂപയും ബഹുമതി പത്രവും ലഭിക്കും. കോട്ടക്കലില്‍

 

വൈദ്യരത്‌നം പി.എസ്.വാരിയര്‍ അവാര്‍ഡ്
ഡോ.വി.എസ്.നിമ്മിക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *