ദേശീയ ചലച്ചിത്ര അവാര്‍ഡ ‘ആട്ട’ത്തിന്

ദേശീയ ചലച്ചിത്ര അവാര്‍ഡ ‘ആട്ട’ത്തിന്

മികച്ച നടന്‍ ഋഷഭ് ഷെട്ടി, നടി നിത്യാ മേനന്‍

ആട്ടത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തിരക്കഥയ്ക്കും ചിത്രസംയോജനത്തിനും ഉള്ള അവാര്‍ഡും ആട്ടം സ്വന്തമാക്കി.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച നടന്‍ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നേടി. മാളികപ്പുറത്തിലെ ശ്രീപഥ് ബാലതാരമായും നടിയായി നിത്യാ മേനനും തെരഞ്ഞെടുക്കപ്പെട്ടു.

 

 

 

 

ദേശീയ ചലച്ചിത്ര അവാര്‍ഡ ‘ആട്ട’ത്തിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *