നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ചേക്കും

നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിതമേഖല സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എസ്.പി.ജി. സംഘം കേരളത്തിലെത്തിയിട്ടുണ്ട്.

വിമാന മാര്‍ഗ്ഗം കേഴിക്കോട്ടെത്തിയ ശേഷം വയനാട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം ലഭിച്ചിട്ടില്ല.

 

നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ചേക്കും

Share

Leave a Reply

Your email address will not be published. Required fields are marked *