‘കോപ്‌ഡേ 2024 പുരസ്‌കാരം’ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

‘കോപ്‌ഡേ 2024 പുരസ്‌കാരം’ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

കോഴിക്കോട്: സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്‌ക്കാരമായ ‘കോപ് ഡേ പുരസ്‌ക്കാരം 2024’ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു സമ്മാനിച്ചു. കോട്ടയത്ത് അന്താരാഷ്ട്ര സഹകരണദിനാഘോഷത്തില്‍ സഹകരണമന്ത്രി വി. എന്‍. വാസവനില്‍നിന്ന് സൊസൈറ്റിയുടെ ജനറല്‍ മാനേജര്‍ കെ. പി. ഷാബുവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. പി. ജിനീഷും ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നാലു നോമിനേഷനുകളില്‍നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുത്തത്.

 

 

 

‘കോപ്‌ഡേ 2024 പുരസ്‌കാരം’ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *