ശരീഫ് ഉള്ളത്ത് പുരസ്‌കാരം പി.വാസുവിന് സമ്മാനിച്ചു

ശരീഫ് ഉള്ളത്ത് പുരസ്‌കാരം പി.വാസുവിന് സമ്മാനിച്ചു

കോഴിക്കോട്: പരിസ്ഥിതി സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ.ശരീഫ് ഉള്ളത്തിന്റെ പേരിലുള്ള പുരസ്‌കാരം സ്വാതന്ത്ര്യ സമര സേനാനി പി.വാസുവിന് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മലയാള മനോരമ മുന്‍ അസി.എഡിറ്റര്‍ കെ.എഫ്.ജോര്‍ജ്ജ് ശരീഫ് ഉള്ളത്ത് അനുസ്മരണ പ്രസംഗം നടത്തി. കെ.സി.അബു, കാവില്‍ പി.മാധവന്‍, പി.എം.അബ്ദുറഹിമാന്‍, അയ്യൂബ് മേലേടത്ത്, രാജേഷ് നടവയല്‍, ഷമീജ് കാളികാവ്, പി.അനില്‍ബാബു, ശങ്കരന്‍ നടുവണ്ണൂര്‍, പൂവ്വച്ചല്‍ സുധീര്‍, ഡോ.കെ.വി.മുഹമ്മദ് കുഞ്ഞി, ഷൗക്കത്ത് കട്ടക്കാടന്‍, എം.ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

 

 

 

ശരീഫ് ഉള്ളത്ത് പുരസ്‌കാരം
പി.വാസുവിന് സമ്മാനിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *