കാന്‍ ചലച്ചിത്ര മേളയില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ചിത്രമായ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റും. കനി കുസൃതിയും ദിവ്യപ്രഭയും ഇതിലെ കഥാപാത്രങ്ങളാണ്.30 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ചിത്രം കാനില്‍ മത്സരിക്കുന്നത്. പായല്‍ കപാഡിയയുടേതാണ് ഈ ഇന്ത്യന്‍ ചിത്രം. ശ്യാം ബെനഗലിന്റെ സംവിധാനത്തിലുള്ള മന്ഥന് ക്ലാസിക് വിഭാഗത്തിലും പ്രദര്ശിപ്പിക്ക