ഫോര്‍വേഡ് ബ്ലോക്ക് പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ നടത്തി

ഫോര്‍വേഡ് ബ്ലോക്ക് പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ നടത്തി

കോഴിക്കോട്:ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എം.കെ.രാഘവനെ വിജയിപ്പിക്കുന്നതിന് വേണ്ടി ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ നടത്തി.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:ടി.മനോജ് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.ടി.എ.സത്യജിത്ത് പണിക്കര്‍,എ.വിനയന്‍,ജുനേഷ് കണ്ണാടിക്കല്‍,കദീജ മുംതാസ് പയ്യോളി,റഫീഖ് പൂക്കാട്,എ.കല,പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

 

 

ഫോര്‍വേഡ് ബ്ലോക്ക് പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *