പ്രവാസി റിവ്യൂ മാഗസിന്‍ 10-ാം വാര്‍ഷികവും, എന്‍ആര്‍ഐ സംഗമവും, എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും ജൂണ്‍ 7ന്

പ്രവാസി റിവ്യൂ മാഗസിന്‍ 10-ാം വാര്‍ഷികവും, എന്‍ആര്‍ഐ സംഗമവും, എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും ജൂണ്‍ 7ന്

കോഴിക്കോട്: പ്രവാസി മലയാളികളുടെ ജിഹ്വയായ പ്രവാസിറിവ്യൂ മാഗസിന്റെ 10-ാം വാര്‍ഷികാഘോഷവും, എന്‍ആര്‍ഐ സംഗമവും, എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും ജൂണ്‍ 7ന് (വെള്ളിയാഴ്ച) കോഴിക്കോട്ട് നടക്കും. ആഘോഷ പരിപാടികളില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, പ്രവാസി രംഗത്തെയും, സാമൂഹിക സംസ്‌കാരിക രംഗത്തെയുംപ്രമുഖര്‍ സംബന്ധിക്കും. പ്രവാസി റിവ്യൂ 10-ാം വാര്‍ഷിക പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും. വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വങ്ങള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും.

 

 

 

 

പ്രവാസി റിവ്യൂ മാഗസിന്‍ 10-ാം വാര്‍ഷികവും,
എന്‍ആര്‍ഐ സംഗമവും, എക്‌സലന്‍സ്
അവാര്‍ഡ് സമര്‍പ്പണവും ജൂണ്‍ 7ന്

Share

Leave a Reply

Your email address will not be published. Required fields are marked *