മണിപ്പൂരില്‍ അഞ്ചിടത്ത് പോളിങ് നിര്‍ത്തിവെച്ചു

മണിപ്പൂരില്‍ അഞ്ചിടത്ത് പോളിങ് നിര്‍ത്തിവെച്ചു

ഇംഫാല്‍: ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ അഞ്ചിടത്ത് പോളിങ് നിര്‍ത്തിവെച്ചു. കിഴക്കന്‍ ഇംഫാലിലും, വടക്കന്‍ ഇഫാലിലുമായി അഞ്ചിടത്താണ് അക്രമം നടന്നത്. തീവ്രവാദ സംഘടനകളാണ് അക്രമത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

മണിപ്പൂരില്‍ അഞ്ചിടത്ത് പോളിങ് നിര്‍ത്തിവെച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *