സ്വര്‍ണ്ണ വില പുതിയ റിക്കോര്‍ഡിലേക്ക്

സ്വര്‍ണ്ണ വില പുതിയ റിക്കോര്‍ഡിലേക്ക്

കൊച്ചി: സ്വര്‍ണ്ണ വില ഇന്ന് ഗ്രാമിന് 95 രൂപ വര്‍ദ്ധിച്ച് 6795 രൂപയും, പവന് 760 രൂപ വര്‍ദ്ധിച്ച് 54360 രൂപയുമായി വീണ്ടും പുതിയ റിക്കോര്‍ഡിലേക്ക് കുതിക്കുന്നു. മാര്‍ച്ച് അവസാനത്തിലാണ് സ്വര്‍ണ്ണ വില അര ലക്ഷമായത്. വെള്ളിയാഴ്ച ഗ്രാമിന് 55 രൂപ വര്‍ദ്ധിച്ച് 6705 രൂപയും, പവന് 440 രൂപ വര്‍ദ്ധിച്ച് 53,640 രൂപയുമായിരുന്നു.രണ്ടാഴ്ച കൊണ്ട് പവന് 4160 രൂപയാണ് കൂടിയത്.

 

 

 

 

 

 

Gold price to new record
Share

Leave a Reply

Your email address will not be published. Required fields are marked *