20-ാം വേള്‍ഡ് കൈറ്റ് ചാമ്പ്യന്‍ഷിപ്പ് മഹ്ഷൂക്ക് ചാലിയം ഇന്ത്യന്‍ സംഘത്തെ നയിക്കും

20-ാം വേള്‍ഡ് കൈറ്റ് ചാമ്പ്യന്‍ഷിപ്പ് മഹ്ഷൂക്ക് ചാലിയം ഇന്ത്യന്‍ സംഘത്തെ നയിക്കും

ചൈനയിലെ വൈഫാങ്ങില്‍ നടക്കുന്ന 20-ാമത് വേള്‍ഡ് കൈറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സംഘത്തെ മഹ്ഷൂക്ക് ചാലിയം നയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രഭാത് കുമാര്‍ (കൈറ്റ് ഫ്‌ളെയര്‍), അലി അക്ബര്‍.എം.വി(ഇന്‍ഫളൈറ്റ് ടേബിള്‍ കൈറ്റ്), ഹൈദരലി.വി.പി (ടീം മാനേജര്‍), നിതേഷ് ലുക്കും(പരാമ്പരാഗത കൈറ്റ്), സ്വപ്‌ന.ടി.വി (സ്‌പോര്‍ട്‌സ് കൈറ്റ്), ജൈസല്‍ സിംഗ്(സ്‌പോര്‍ട്‌സ് കൈറ്റ്), അബ്ദുള്ള മാളിയേക്കല്‍ (കോച്ച്).

ഇന്റര്‍ നാഷണല്‍ കൈറ്റ് ഫെഡറേഷന്‍, ചൈനീസ് കൈറ്റ് അസോസിയേഷന്‍, വൈഫാങ് പ്രോവിന്‍സ് സ്‌പോര്‍ട്‌സ് അതോറിറ്റി, വൈഫാങ് യുവജന ടൂറിസം മന്ത്രാലയം എന്നിവ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

 

 

20-ാം വേള്‍ഡ് കൈറ്റ് ചാമ്പ്യന്‍ഷിപ്പ്
മഹ്ഷൂക്ക് ചാലിയം ഇന്ത്യന്‍ സംഘത്തെ നയിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *