പുതു നേതൃത്വവുമായി ഐ.എ.എഫ് കുവൈറ്റ്

പുതു നേതൃത്വവുമായി ഐ.എ.എഫ് കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ആര്‍ട്സ് ഫെഡറേഷന്‍ കുവൈറ്റിന്റെ( I A F))2024-25 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.മംഗഫ് സണ്‍റൈസ് ഹാളില്‍ വച്ചു ചേര്‍ന്ന വാര്‍ഷിക പൊതുയോഗം
ഉപദേശക സമിതി അംഗം ഗുണ സുന്ദരമൂര്‍ത്തി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഷെറിന്‍ മാത്യു (പ്രസിഡന്റ്),ലിയൊ കിഴക്കേവീടന്‍ (ജനറല്‍ സെക്രട്ടറി),പ്രേമന്‍ ഇല്ലത്ത് (ചെയര്‍മാന്‍) ,മുസാഫര്‍ റൊമാനി (വൈസ് പ്രസിഡന്റ് ) ,ലിജോ (ഫൈനാന്‍സ് സെക്രട്ടറി),മുരളി മുരുകാനന്ദന്‍ (ജോയിന്റ് സെക്രട്ടറി),പ്രിയ (ജോയിന്റ് സെക്രട്ടറി) ,ബോണി (മീഡിയ സെക്രട്ടറി),നിര്‍മലദേവി (കള്‍ച്ചറല്‍ സെക്രട്ടറി),ജെറി (പി .ര്‍ .ഒ) ,പ്രതീഷ് (സോഷ്യല്‍ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു .
ചെയര്‍മാന്‍ പ്രേമന്‍ ഇല്ലത്ത് പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ലിയോ സ്വാഗതം ആശംസിച്ചു.ഫെഡറേഷന്‍ മുന്‍കാലങ്ങളില്‍ നടത്തി വന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ തീരുമാനിച്ചു. ലിജോ നന്ദിയും പറഞ്ഞു.

 

 

 

പുതു നേതൃത്വവുമായി ഐ.എ.എഫ് കുവൈറ്റ്

 

Share

Leave a Reply

Your email address will not be published. Required fields are marked *