കെഎസ്ആര്‍ടിസിയില്‍ ഇനി ശമ്പളം എല്ലാ 1-ാം തിയതി നല്‍കുമെന്നും മന്ത്രി ഗണേഷ്് കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സംസാരിച്ച് വ്യക്തത വരുത്തിയെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലാദ്യമായാണ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ സര്‍വ്വീസ് ആരംഭിച്ചത്. എല്ലാ ഇലക്ട്രിക് ബസുകളും റീ ഷെഡ്യൂള്‍ ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.