മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര കുംഭാഭിഷേക മഹോത്സവം 26 മുതല്‍ മാര്‍ച്ച് 4വരെ

മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര കുംഭാഭിഷേക മഹോത്സവം 26 മുതല്‍ മാര്‍ച്ച് 4വരെ

കോഴിക്കോട്: മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര കുംഭാഭിഷേക മഹോത്സവം 26 മുതല്‍ മാര്‍ച്ച് 4വരെ നടക്കും. ഉത്സവ പരിപാടികള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചാത്തനാട്ടില്ലം രാമചന്ദ്രന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

26ന് കാലത്ത് 6 മണിക്ക് ഗണപതി ഹോമം, കൊടിയേറ്റം. രാത്രി 8 മണിക്ക് മുനി പൂജ, 11 മണിക്ക് ഉച്ച പൂജ, രാത്രി 7 മണിക്ക് കരകം എഴുന്നള്ളിച്ച് കൊണ്ട് വരാന്‍ പോക്കും, തിരിച്ചു വരവും. 28ന് രാവിലെ ഉഷ പൂജ, 11 മണിക്ക് ഉച്ച പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന. 29ന് കാലത്ത് ഉഷ പൂജ, 11 മണിക്ക് ഉച്ച പൂജ. വൈകുന്നേരം 6 മണിക്ക് ദീപാരാധന. 7 മണിക്ക് കരക പ്രദക്ഷിണം.

മാര്‍ച്ച് 1-ാം തിയതി രാവിലെ ഉഷ പൂജ. 11 മണി മുതല്‍ 12 വരെ പൊങ്കാലയും, പൂജയും. വൈകിട്ട് 6 മണിക്ക് ദീപാരാധന. 2-ാം തിയതി പ്രധാന ഉത്സവം. കാലത്ത് 6 മണിക്ക് ഉഷ പൂജ, 9 മണി മുതല്‍ 12 വരെ കുംഭാഭിഷേകം. വൈകിട്ട് 6 മണിക്ക് ദീപാരാധന. 6.30 മുതല്‍ രാത്രി വരെ തട്ട് പൂജ സ്വീകരിക്കല്‍.

3-ാം തിയതി ഉദയം കനലാട്ടം, രാവിലെ 6 മണിക്ക് ഉഷ പൂജ, 11 മണിക്ക് ഉച്ച പൂജ, രാത്രി 7 മണിക്ക് ഗുരുസിയാട്ടം, 12 മണിക്ക് വെട്ടിയാട്ടം(ക്ഷേത്ര പരിസരം). 4ന് രാവിലെ 6 മണിക്ക് ഉഷ പൂജ. 11 മണിക്ക് ഉച്ച പൂജ. വൈകിട്ട് 6 മണിക്ക് ദീപാരാധന. രാത്രി 7 മണിക്ക് കൊടിയിറക്കലും കരകം ഒഴുക്കലും.

 

 

 

മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര കുംഭാഭിഷേക
മഹോത്സവം 26 മുതല്‍ മാര്‍ച്ച് 4വരെ

Share

Leave a Reply

Your email address will not be published. Required fields are marked *