ബോക്‌സര്‍ പി സി മുരളീധരന് വാക്കേഴ്‌സ് കാലിക്കറിന്റെ ആദരവ്

ബോക്‌സര്‍ പി സി മുരളീധരന് വാക്കേഴ്‌സ് കാലിക്കറിന്റെ ആദരവ്

കോഴിക്കോട് : ഇന്ത്യന്‍ പ്രൊഫഷണല്‍ ബോക്‌സിംങ് ഹെവി വെയിറ്റ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പി സി മുരളീധരന്‍ ഗുരുക്കളെ വാക്കേഴ്‌സ് കാലിക്കറ്റ് ആദരിച്ചു. കാനത്തില്‍ ജമീല എം എല്‍ എ യില്‍ നിന്നും പി സി മുരളീധരന്‍ ഗുരുക്കള്‍ ആദരവ് ഏറ്റുവാങ്ങി.വാക്കേഴ്‌സ് കാലിക്കറ്റ് ഫൗണ്ടര്‍ പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മന്‍സൂര്‍ മലാപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ടി ബിനാസ് പൂളക്കടവ്‌ നന്ദിയും പറഞ്ഞു.

 

 

 

ബോക്‌സര്‍ പി സി മുരളീധരന് വാക്കേഴ്‌സ് കാലിക്കറിന്റെ ആദരവ്

 

Share

Leave a Reply

Your email address will not be published. Required fields are marked *