കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാവണം; കെ.കെ.ശൈലജ

കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാവണം; കെ.കെ.ശൈലജ

ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയെ ഇപ്പോള്‍ മാറ്റേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇടതുപക്ഷത്തില്‍ ഇക്കാര്യത്തില്‍ അനുകൂലമായ അഭിപ്രായമുണ്ടെന്നും കെഎല്‍എഫ് വേദിയില്‍ ശൈലജ പറഞ്ഞു.

 

 

 

 

 

കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാവണം; കെ.കെ.ശൈലജ

Share

Leave a Reply

Your email address will not be published. Required fields are marked *