തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരില്‍ എന്‍ഐഎയുടെ പിടിയിലായി. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്.
2010 ജൂലായ് 4 പ്രഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയത്. ചോദ്യപേപ്പറില്‍ മത നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 2011 മാര്‍ച്ച് 9നാണ് കേസ് എന്‍.ഐഎ ഏറ്റടുത്തത്.