ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല മഹോല്‍സവം

ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല മഹോല്‍സവം

ചെറൂട്ടി റോഡ്: ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ജനുവരി 16 ന് മകരചൊവ്വ ദിവസത്തില്‍ പൊങ്കാല മഹോല്‍സവം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങള്‍ ജനുവരി 14 ന് മുന്‍പായി ക്ഷേത്ര കൗണ്ടറുമായി ബന്ധപ്പെട്ട് വഴിപാട് ശീട്ടാക്കേണ്ടതാണെന്ന് ജന.സെക്രട്ടറി ടി.വി.നാരായണന്‍ അറിയിച്ചു.. ബന്ധപ്പെടേണ്ട നമ്പര്‍ 9447868685, 8547400385, 9349780397.

 

 

 

 

 

ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല മഹോല്‍സവം

Share

Leave a Reply

Your email address will not be published. Required fields are marked *