വൈവിധ്യങ്ങളുമായി ആപ്പിള്‍ വിഷന്‍ ഹെഡ്‌സെറ്റ്

വൈവിധ്യങ്ങളുമായി ആപ്പിള്‍ വിഷന്‍ ഹെഡ്‌സെറ്റ്

ആപ്പിള്‍ വിഷന്‍ പ്രോ ഈ വര്‍ഷമാദ്യം അവതരിപ്പിച്ച ഐഫോണ്‍ നിര്‍മ്മാതാക്കളുടെ ആദ്യത്തെ സ്പഷ്യല്‍ കമ്പ്യൂട്ടര്‍, വിലകുറഞ്ഞ മോഡല്‍ പിന്തുടരാന്‍ സാധ്യത. ക്യൂ പെര്‍ട്ടിനോ കമ്പനി, ഹെഡ്‌സെറ്റിന്റെ അടുത്ത പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പതിപ്പിന് ആപ്പിള്‍ വിഷന്‍ പ്രോയേക്കാള്‍ വില കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിഷന്‍ പ്രോയേക്കാള്‍ നൂതനമായ എആര്‍ ഗ്ലാസുകള്‍ വികസിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജീവനക്കാരെ വിലകുറഞ്ഞ ഹെഡ്‌സെറ്റ് നിര്‍മ്മിക്കുന്നതിലേക്ക് കമ്പനി മാറ്റിയിട്ടുണ്ട്. ഹെഡ്‌സെറ്റിന് 1500 രൂപ മുതല്‍ 2500 രൂപ വരെ(1,24,900-2,08,100)യാണ് ആപ്പിള്‍ വില നിശ്ചയിക്കുന്നത്.
വില കുറഞ്ഞ ആപ്പിള്‍ വിഷന്‍ ഹെഡ്‌സെറ്റ് പ്രവര്‍ത്തനത്തിലാണെന്നും, ഐഫോണില്‍ ഉപയോഗിക്കാവുന്ന ചിപ്പ് ഉള്‍പ്പെടെയുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ ഐഫോണ്‍ നിര്‍മ്മാതാവ് തിരഞ്ഞെടുക്കുമെന്നും അറിയിച്ചു. വിഷന്‍ പ്രോക്ക് ശക്തിയുള്ള ചിപ്പാണ് കരുത്ത് പകരുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *