മാഹി: മയ്യഴി നഗരസഭയുടെ വിടു വീടാന്തര മാലിന്യശേഖരണം ടെന്റര്‍ കാലാവധി കഴിഞ്ഞതിനാല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉടന്‍ തന്നെ മാലിന്യശേഖരണം പുനരാരംഭിക്കുന്നതായിരിക്കും. ആയതിനാല്‍ വാര്‍ഡു തലത്തില്‍ വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതു വരെ പൊതുജനങ്ങള്‍ മാലിന്യം റോഡില്‍ തള്ളുകയോ, വെയ്ക്കുകയോ ചെയ്യരുതെന്ന് മാഹി മുന്‍സിപ്പല്‍ കമ്മീഷണര്‍ അറിയിച്ചു.
