സഫ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷികം; നറുക്കെടുപ്പ് നടന്നു

സഫ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷികം; നറുക്കെടുപ്പ് നടന്നു

 

കോഴിക്കോട്: മായനാട് പാലക്കോട്ട് വയല്‍ സഫ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പ് ഉദ്ഘാടനം കോഴിക്കോട് സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ് നിര്‍വഹിച്ചു. ആദ്യ സമ്മാനവിതരണം ഡോക്ടര്‍ സോമനില്‍ നിന്നും ഡോക്ടര്‍ ജയരാജ് ഏറ്റുവാങ്ങി. ചടങ്ങില്‍ സഫ അലവി അധ്യക്ഷത വഹിച്ചു. ഡോ.കെ.സി സോമന്‍, ഡോ.രാജേഷ്, ഡോ.രാജീവന്‍, ഡോ.ജയശങ്കര്‍, ഡോ.ജയരാജ്, സഫറി വെള്ളയില്‍, ജി.എം സബീഷ്, മുഹമ്മദ് ജാസില്‍, മുഹമ്മദ് നിസ്ഥാര്‍, അനില്‍കുമാര്‍, കെ.പി സിദ്ദീക്ക്, പി.എം മൊയ്തീന്‍ കോയ, ഹരികൃഷ്ണന്‍, സിറിയക് ജോണ്‍, ശിഹാബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *