വിസ്ഡം ജില്ലാ ഓറിയന്റേഷന്‍ ക്യാമ്പ്

വിസ്ഡം ജില്ലാ ഓറിയന്റേഷന്‍ ക്യാമ്പ്

കോഴിക്കോട് : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും ദഅവ പരിപാടികളുടെയും ആസൂത്രണത്തിനും പ്രവര്‍ത്തകരില്‍ സംസ്‌കരണം ഉണ്ടാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ജില്ലാ ഓറിയെന്റേഷന്‍ ക്യാമ്പ് മെയ് 14ന് ഉച്ചക്ക് 02:30 മുതല്‍ രാത്രി 09:00 മണിവരെ ചാലപ്പുറം വിസ്ഡം സെന്ററില്‍ നടക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗാനസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് പറപ്പൂര്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് വി ടി ബഷീര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികളായ സി. പി സലീം, കെ. സജ്ജാദ്, അബൂബക്കര്‍ സലഫി, പി. യൂ. സുഹൈല്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *