മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവിനെ ആദരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവിനെ ആദരിച്ചു

മാഹി: പുതുച്ചേരി സര്‍ക്കാരിന്റെ കലൈമാമണി സാഹിത്യ അവാര്‍ഡ് നേടിയ ചാലക്കര പുരുഷുവിനെ കണ്ടോത്ത് പൊയില്‍ തറവാട് ആദരിച്ചു. കെ.പി ലക്ഷ്മണന്റെ അധ്യക്ഷതയില്‍ പൗരമുഖ്യന്‍ കെ.പി ശ്രീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു. കെ.പി സജീവന്‍ , ടി.ശശികുമാര്‍ , കൃഷ്ണദാസ് മാഹി, കെ.പി രമേശന്‍, കെ.പി ശാന്ത സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *