തിരൂര്‍: ഇന്ത്യയിലെ പ്രമുഖ മാട്രസ്സ് ബ്രാന്‍ഡുകളില്‍ ഒന്നായ ഫ്‌ളോറിഡ് ലക്ഷ്വറി മാട്രസിന്റെ പുതിയ ഷോറൂം അഴിക്കോട്ടില്‍ ടവര്‍ പൊട്ടത്തേപ്പടിയില്‍ തുറന്നു.
അഡ്വ. അബ്ദുല്‍ ഗഫൂര്‍, ചെയര്‍മാന്‍ (ഫ്‌ളോറിഡ് ലക്ഷ്വറി മാട്രസ്സ്) ഷോറൂം ഉദ്ഘാടനം ചെയ്തു. അനൂപ് ഇബ്രാഹിം (സി.ഇ.ഒ, ഫ്‌ളോറിഡ് ലക്ഷ്വറി മാട്രസ്സ്), അബ്ബാസ് വി.ഇ (ഡയറക്ടര്‍, (ഫ്‌ളോറിഡ് ലക്ഷ്വറി മാട്രസ്സ്), മൊയ്തീന്‍ കുട്ടി, സഫ ഫര്‍ണീഷിങ്, പി.വി ബാവ (പ്രസിഡന്റ്, ചാംബര്‍ ഓഫ് കൊമേഴ്‌സ്) എന്നിവര്‍ സന്നിഹിതരായിരുന്നു.
ലോകോത്തര ഗുണമേന്മയും ഡിസൈന്‍ സവിശേഷതകളും സമന്വയിപ്പിച്ചു നിങ്ങള്‍ക്ക് ഏറ്റവും സുഖപ്രദമായ ഉറക്കം സമ്മാനിപ്പിക്കുവാന്‍ ഫ്‌ളോറിഡ് ലക്ഷ്വറി മാട്രസ്സിനു കഴിയും.
നിങ്ങളുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുവാന്‍ മെമ്മറി ഫോ, ലറ്റാക്‌സ് ഫോം, പി.യു ഫോം, പോക്കറ്റ്ഡ് സ്പ്രിങ്, ബോണെല്‍ സ്പ്രിങ്, കോയര്‍ തുടങ്ങിയ വ്യത്യസ്ത ലയറുകളോടെ മാട്രസ്സുകള്‍ ഇവിടെ ലഭ്യമാണ്.

