പൂര്‍ണ- ഉറൂബ് നോവല്‍ അവാര്‍ഡിനും പൂര്‍ണ- ആര്‍.രാമചന്ദ്രന്‍ അവാര്‍ഡിനും കൃതികള്‍ ക്ഷണിച്ചു

പൂര്‍ണ- ഉറൂബ് നോവല്‍ അവാര്‍ഡിനും പൂര്‍ണ- ആര്‍.രാമചന്ദ്രന്‍ അവാര്‍ഡിനും കൃതികള്‍ ക്ഷണിച്ചു

കോഴിക്കോട്:  പൂര്‍ണ- ഉറൂബ് നോവല്‍ അവാര്‍ഡിന് അപ്രകാശിത രചനകള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡിന് കയ്യെഴുത്തു പ്രതിയോ ഡി. ടി. പി പ്രിന്റോ മൂന്നു കോപ്പി അയക്കുക. 2023 മെയ് 31 നകം രചനകള്‍ അയക്കണം.

പൂര്‍ണയും ആര്‍. രാമചന്ദ്രന്‍ അനുസ്മരണ സമിതിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ആര്‍.രാമചന്ദ്രന്‍ കവിതാ അവാര്‍ഡിന് 2021 ജനുവരി ഒന്നു മുതല്‍ 2023 ഏപ്രില്‍ ഒന്നുവരെ പ്രസിദ്ധീകരിച്ച സമാഹാരങ്ങളുടെ മൂന്നു പ്രിന്റുകള്‍ അയയ്ക്കണം. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അവസാന തീയതി 2023 ഏപ്രില്‍ 30

വിലാസം:

പ്രസിദ്ധീകരണ വിഭാഗം,
പൂര്‍ണ പബ്ലിക്കേഷന്‍സ്,
ടി. ബി. എസ് ബില്‍ഡിങ്,
ജി. എച്ച് റോഡ്, മുതലക്കുളം,
കോഴിക്കോട്-673001

ഫോണ്‍:  7560822223

Share

Leave a Reply

Your email address will not be published. Required fields are marked *