കുറുങ്ങോട്ട്  നാടിന്റെ ചരിത്രകാരന്‍ കെ.പി അബ്ദുള്‍ മജീദിനെ അനുസ്മരിച്ചു

കുറുങ്ങോട്ട് നാടിന്റെ ചരിത്രകാരന്‍ കെ.പി അബ്ദുള്‍ മജീദിനെ അനുസ്മരിച്ചു

ന്യൂമാഹി: കുറുങ്ങോട്ട് നാടിന്റെ ചരിത്രകാരന്‍ പുന്നോല്‍ കുറിച്ചിയില്‍ കെ.പി അബ്ദുള്‍ മജീദിനെ കുറിച്ചിയില്‍ യങ്ങ് പയനിയേര്‍സ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം അനുസ്മരിച്ചു. ലൈബ്രറി ഹാളില്‍ എഴുത്തുകാരനും പ്രഭാഷകനുമായ വി.മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ.വി പ്രഭാകരന്‍, എ.വി ചന്ദ്രദാസന്‍, എ.പി. കോമു , എ.കെ ധര്‍മ്മരാജന്‍, ബി.എന്‍ ഫൈസല്‍, പായറ്റ ചന്ദ്രന്‍, കെ.മുസ്താഖ് മൂസ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *