Local ‘ഞങ്ങളും കൃഷിയിലേക്ക്’; ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ പ്രശാന്ത് പട്ടന് മൂന്നാം സ്ഥാനം March 3, 20231 min read Nizar കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംസ്ഥാന തലത്തില്‍ നടത്തിയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ മൂന്നാം സ്ഥാനത്തിനര്‍ഹമായ തലശ്ശേരി സ്വദേശി പ്രശാന്ത് പട്ടന്റെ ഫോട്ടോ Related Share