ട്രാക്കിലെ അറ്റകുറ്റപ്പണികള്‍; 378 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ട്രാക്കിലെ അറ്റകുറ്റപ്പണികള്‍; 378 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ചെന്നൈ: റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളും പ്രതികൂല കാലാവസ്ഥയും കാരണം രാജ്യവ്യാപകമായി 378 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. ഫെബ്രുവരി 18ന് പുറപ്പെടേണ്ട 97 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 12 ട്രെയിനുകളുടെ സര്‍വ്വീസ് പുനഃക്രമീകരിക്കുകയും 19 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്തതായി റെയില്‍വേ വിശദമാക്കിയിട്ടുണ്ട്.
12034 കാണ്‍പൂര്‍ സെന്‍ട്രല്‍ ശതാബ്ദി എക്സ്പ്രസ്, 14006 ലിച്ച്ഛാവി എക്സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം ഡുറന്റോ എക്സ്പ്രസ്, കാരക്കുടി ചെന്നൈ എഗ്മോര്‍പല്ലാവാന്‍ എക്സ്പ്രസ്, രാമേശ്വരം കന്യാകുമാരി കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, മധുര ജംഗ്ഷന്‍ ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, എന്നിവ അടക്കമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

12416 ഇന്‍ഡോര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, 12963 മേവാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, 13430 മാള്‍ഡാ ടൗണ്‍ വീക്ക്ലി എക്സ്പ്രസ്, 20806 ആന്ധ്ര പ്രദേശ് എക്സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വ്വീസുകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. കന്യാകുമാരി ഹൗറ ജംഗ്ഷന്‍ കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വിരുത് നഗര്‍ ജംഗ്ഷന്‍ വഴിയും കോയമ്പത്തൂര്‍ ജംഗ്ഷന്‍ ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് കോയമ്പത്തൂര്‍ വരെയും കൊച്ചുവേളി ഇന്‍ഡോര്‍ ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഉജ്ജയിന്‍ വഴിയും എന്നിവ അടക്കമുള്ള ട്രെയിനുകള്‍ വഴി തിരിച്ചുവിടും.

 

റദ്ദാക്കിയ ട്രെയിനുകളുടെ നമ്പറുകള്‍..

00401 , 01539 , 01540 , 01583 , 01590 , 01605 , 01606 , 01607 , 01608 , 01625 , 01626 , 01823 , 01824 , 03080 , 03085 , 03086 , 03359 , 03360 , 03591 , 03592 , 03616 , 03649 , 03650 , 04029 , 04030 , 04041 , 04042 , 04129 , 04130 , 04139 , 04148 , 04149 , 04263 , 04264 , 04267 , 04268 , 04303 , 04304 , 04305 , 04306 , 04319 , 04320 , 04335 , 04336 , 04338 , 04379 , 04380 , 04403 , 04404 , 04408 , 04421 , 04424 , 04464 , 04549 , 04550 , 04568 , 04577 , 04625 , 04648 , 04845 , 04846 , 04901 , 04902 , 04909 , 04910 , 04912 , 04913 , 04916 , 04919 , 04938 , 04941 , 04946 , 04959 , 04987 , 04988 , 04997 , 04999 , 05000 , 05035 , 05036 , 05039 , 05040 , 05091 , 05092 , 05093 , 05094 , 05117 , 05118 , 05155 , 05156 , 05366 , 05459 , 05460 , 05470 , 05471 , 05517 , 05518 , 05591 , 05592 , 06601 , 06602 , 06609 , 06610 , 06651 , 06652 , 06653 , 06654 , 06655 , 06656 , 06663 , 06664 , 06684 , 06687 , 06701 , 06702 , 06802 , 06803 , 06921 , 06922 , 06934 , 06937 , 06941 , 06942 , 06958 , 06959 , 06964 , 06967 , 06977 , 06980 , 06982 , 06991 , 06994 , 06995 , 06996 , 07067 , 07577 , 07578 , 07588 , 07593 , 07596 , 07693 , 07694 , 07759 , 07765 , 07766 , 07793 , 07794 , 07795 , 07800 , 07850 , 07853 , 07854 , 07893 , 07894 , 08167 , 08168 , 09108 , 09109 , 09110 , 09113 , 09197 , 09198 , 09351 , 09352 , 09353 , 09354 , 09369 , 09370 , 09431 , 09432 , 09433 , 09434 , 09437 , 09438 , 09475 , 09476 , 09481 , 09482 , 09483 , 09484 , 09487 , 09488 , 09491 , 09492 , 09535 , 09536 , 09541 , 09542 , 09559 , 09560 , 09587 , 09588 , 09589 , 09590 , 09703 , 09704 , 10101 , 10102 , 11025 , 11026 , 11425 , 12033 , 12034 , 12179 , 12180 , 12217 , 12226 , 12241 , 12242 , 12284 , 12337 , 12338 , 12347 , 12348 , 12357 , 12369 , 12523 , 12606 , 12757 , 12758 , 12988 , 13015 , 13016 , 13029 , 13030 , 13187 , 13188 , 13241 , 13309 , 13310 , 13343 , 13344 , 14003 , 14005 , 14006 , 14213 , 14214 , 14217 , 14218 , 14223 , 14224 , 14235 , 14236 , 14505 , 14506 , 14524 , 14617 , 14618 , 14673 , 14819 , 14820 , 14821 , 14822 , 14823 , 14824 , 14891 , 14892 , 15035 , 15036 , 15053 , 15054 , 15081 , 15082 , 15084 , 15105 , 15106 , 15119 , 15120 , 15128 , 15129 , 15130 , 15159 , 15203 , 15204 , 15909 , 16337 , 16731 , 16732 , 17003 , 17004 , 17035 , 17036 , 17227 , 17252 , 17334 , 17436 , 19323 , 19340 , 19343 , 19344 , 19578 , 19611 , 20927 , 20928 , 20948 , 20949 , 22321 , 22322 , 22441 , 22442 , 22482 , 22621 , 22624 , 22983 , 22984 , 22985 , 25035 , 25036 , 36011 , 36012 , 36031 , 36032 , 36033 , 36034 , 36035 , 36036 , 36037 , 36038 , 36811 , 36812 , 36813 , 36816 , 36825 , 36829 , 36833 , 36834 , 36836 , 36837 , 36838 , 36840 , 36844 , 36847 , 36848 , 36850 , 36851 , 36855 , 37781 , 37782 , 37784 , 37812 , 37813 , 37817 , 37818 , 37825 , 37827 , 37829 , 37831 , 37834 , 37837 , 37838 , 37840 , 37841 , 37842 , 37848 , 37853 , 37854 , 38923 , 38924 , 47110 , 47111 , 47119 , 47135 , 47137 , 47156 , 47158 , 47160 , 47177 , 47181 , 47183 , 47185 , 47186 , 47201 , 47212 , 47214 , 47216 , 47217 , 47218 , 52539

 

Share

Leave a Reply

Your email address will not be published. Required fields are marked *