യു.പിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

യു.പിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ ദുഃഖാചരണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. പോരാട്ടത്തിന്റെ ഒരു യുഗമാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *