മാടപ്പിടിക: ഷേണിയാസില്‍ തയ്യില്‍പൊയില്‍ ഹരിദാസ് (80) നിര്യാതനായി. പരേതരായ അനന്തന്റെയും ദേവൂട്ടിയുടെയും മകനാണ്. ഭാര്യ: രജനി. മക്കള്‍: ഷേണിയ, ഷിജിന്‍. മരുമക്കള്‍: സരിത്ത്( LIC ഏജന്റ്) , ദിവ.്യ
സഹോദരങ്ങള്‍: ലീല , ശാന്ത, മോഹനന്‍ , ഉത്തമന്‍ , പരേതനായ സുരേന്ദ്രന്‍(റെയില്‍വെ).
