കൊറോണ : കേരള മാതൃക പിന്തുടർന്ന് ഉത്തർപ്രദേശ്

കൊറോണ : കേരള മാതൃക പിന്തുടർന്ന് ഉത്തർപ്രദേശ്

ല​ഖ്നൗ: കൊ​റോ​ണ വൈ​റ​സ് പടരുന്ന സാഹചര്യത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേശ് കേ​ര​ള മാ​തൃ​ക പിന്തുടരാൻ ഒരുങ്ങുന്നു. ​എ​ട്ടാം ക്ലാ​സു​വ​രെയുള്ള പ​രീ​ക്ഷ​ക​ള്‍ സര്‍ക്കാര്‍ ഒ​ഴി​വാ​ക്കി. എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​രീ​ക്ഷ​യി​ല്ലാ​തെ അ​ടു​ത്ത ക്ലാ​സി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.വി​ദ്യാ​ര്‍​ഥി​യു​ടെ വ​ര്‍​ഷ​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​ക​ട​ന​വും വി​ല​യി​രു​ത്തി​യാ​വും ഉ​യ​ര്‍​ന്ന ക്ലാ​സി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കു​ക​

സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​രു​ന്ന​ സാഹചര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ ദി​നേ​ഷ് ശ​ര്‍​മ പ​റ​ഞ്ഞു.

ഹൈ​സ്കൂ​ള്‍‌, ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ഏ​പ്രി​ല്‍ ര​ണ്ടു​വ​രെ നീ​ട്ടി​.
Share

Leave a Reply

Your email address will not be published. Required fields are marked *