മ​ധ്യ​പ്ര​ദേ​ശി​ല്‍ 20 മ​ന്ത്രി​മാ​ര്‍ രാ​ജി ​സ​മ​ര്‍​പ്പി​ച്ചു

മ​ധ്യ​പ്ര​ദേ​ശി​ല്‍ 20 മ​ന്ത്രി​മാ​ര്‍ രാ​ജി ​സ​മ​ര്‍​പ്പി​ച്ചു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ സര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ല്‍​ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ്. തി​ങ്ക​ളാ​ഴ്ച ക​മ​ല്‍​നാ​ഥ് വി​ളി​ച്ചു ചേ​ര്‍​ത്ത അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 20 മ​ന്ത്രി​മാ​ര്‍ രാ​ജി​സ​മ​ര്‍​പ്പി​ച്ചു. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന വി​മ​ത​രെ ഉ​ള്‍​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ക​മ​ല്‍​നാ​ഥിന്റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ക​മ​ല്‍​നാ​ഥും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

2018 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ ജയത്തിന്‌ ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ കേവലം 23 എംഎല്‍എമാരുടെ മാത്രം പിന്തുണയാണ്‌ ജ്യോതിരാദിത്യ സിന്ധ്യക്ക് ലഭിച്ചത്‌. ഇതോടെ കമല്‍നാഥ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ വരുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *