ശ്രീലങ്ക.. മുന്‍പെങ്ങും ഒരു വിധത്തിലും കാണാത്ത കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലയും സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്ക.
കലാപന സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രക്ഷോഭകാരികള്‍ തലസ്ഥാനത്തേക്ക് വന്നുചേര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ പ്രസിഡന്റിന്റെ വസതി വളയുകയും കൈയേറുകയും ചെയ്തു. സുരക്ഷാ സേനകള്‍ക്കും നിഷ്ക്രിയരായി നില്ക്കുവാനേ കഴിയുകയുള്ളൂ. ഇത് മനസിലാക്കിയ പ്രസിഡന്റ് ഗോത്തബയ രാജപക്സെ രാജ്യം തന്നെ വിട്ടിരിക്കുന്നു എന്ന കിംവദന്തികളാണ് പരന്നിരിക്കുന്നത്. എന്തായാലും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ വസതി കൈയേറിയത്. എന്നാല്‍, പ്രസിഡന്റ് എവിടെയാണെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.
Happening now #July9th massive protest in Colombo Sri Lanka, demanding President Gotabaya Rajapaksa to step down.#LKA #SriLanka #EconomicCrisisLK #SriLankaCrisis pic.twitter.com/RQpn7KPke6
— Sri Lanka Tweet 🇱🇰 💉 (@SriLankaTweet) July 9, 2022
More footage, SriLanka protesters in the presidential pool.#srilanka #lka #GoHomeGota #SriLankaProtests pic.twitter.com/PhoD9dc5iC
— Nawfan (@Nawfan1234) July 9, 2022
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോത്തബയ പ്രസിഡന്റായി തുടരുകയായിരുന്നു.വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം.
#SriLanka‘s #aragalaya protestors around the Presidential Secretariat. @RW_UNP held initial discussions with several party leaders. #ProtestLK #aragalaya #EconomicCrisisLK #CountryToColombo #GotaGoGama #OccupyGalleFace #GoHomeGota pic.twitter.com/zutfJ5vCZ8
— EconomyNext (@Economynext) July 9, 2022
Video – Protesters inside President’s House in Colombo.pic.twitter.com/hadRlAa1Qk #LKA #SriLanka #SriLankaCrisis
— Sri Lanka Tweet 🇱🇰 💉 (@SriLankaTweet) July 9, 2022
#SriLanka‘s #aragalaya protestors continue chanting in the President’s residence. #ProtestLK #aragalaya #EconomicCrisisLK #CountryToColombo #GotaGoGama #OccupyGalleFace #GoHomeGota #OccupyPresidentsHouse #PowerToThePeople pic.twitter.com/Dn92FVmes0
— EconomyNext (@Economynext) July 9, 2022