പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം യേശുദാസ് വാരാപ്പുഴയ്ക്ക് സമ്മാനിച്ചു

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ യേശുദാസ് വാരാപ്പുഴയ്ക്ക് യു.കെ.കുമാരന്‍ പുരസ്‌കാരം