ആഗോള വിപണിയില്‍ ആവശ്യത്തിന് എണ്ണ എത്തുന്നു; ഇന്ധന വില കുറയുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര മന്ത്രി

വിജയവാഡ: ആഗോള വിപണിയിലേക്ക് അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ എണ്ണ എത്തുന്നതിനാല്‍, ഇന്ധന വില കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര പെട്രോളിയം