ഗാസ ഞാനിങ്ങെടുക്കുവാ…നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും,