ഇറാനിലെ താല്‍ക്കാലിക പ്രസിണ്ടന്റായി മുഹമ്മദ് മൊഖ്ബര്‍ ചുമതലയേല്‍ക്കും

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഇറാന്റെ നേതൃസ്ഥാനത്തേക്ക് താത്ക്കാലിക ചുമതലയിലെത്തുക നിലവിലെ വൈസ്പ്രസിഡണ്ടുമാരിലെ പ്രഥമന്‍ മുഹമ്മദ്