ഉപഭോക്താക്കള്‍ക്ക് ഷോക്ക്; വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി. നിരക്ക് വര്‍ധിപ്പിക്കല്‍ അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി