ഇന്ത്യയില്‍ ന്യൂനപക്ഷ പീഡനം വര്‍ദ്ധിച്ചെന്ന് മോദിയോട് പറഞ്ഞു; അംഗലമെര്‍ക്കല്‍

ഇന്ത്യയില്‍ 10 വര്‍ഷത്തെ മോദി ഭരണകാലത്തിനിടയില്‍ മുസ്ലംകള്‍ക്കും, മത-ന്യൂനപക്ഷങ്ങള്‍ക്കും ഹിന്ദുത്വ ശക്തികളുടെ അക്രമണം വര്‍ദ്ധിക്കുന്നതായി പ്രധാന മന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍