ശ്രീ വളയനാട് ക്ഷേത്രോത്സവം 20ന് തുടക്കമാകും

കോഴിക്കോട്: ശ്രീ വളയനാട് ക്ഷേത്രത്തിലെ ഉത്സവത്തിന് 20ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരാണന്‍ നമ്പൂതിരിപ്പാട്