കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; ഒരു കുട്ടി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത്