ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ തയ്യാറാക്കിയ കുടകളുടെ വില്‍പ്പന ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭാ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കുട്ടികള്‍ തയ്യാറാക്കിയ കുടയുടെ ആദ്യ വില്പന നഗരസഭാ ഓഫീസില്‍ വെച്ച് സുധ കിഴക്കേപ്പാട്ട്