നാസിറുല്‍ ഉലും ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ എല്‍.പി സ്‌കൂളായി

വെന്നിയൂര്‍: അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാസിറുല്‍ ഉലും ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ എല്‍.പി സ്‌കൂളായി പ്രഖ്യാപിച്ചു.