ഡോ.പി.ആര്‍.രമേഷ് ആര്യവൈദ്യശാല ട്രസ്റ്റ് ബോര്‍ഡ് അംഗം

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ട്രസ്റ്റ് ബോര്‍ഡ് അംഗമായി ഡോ.പി.ആര്‍.രമേഷ് തെരഞ്ഞെടുക്കപ്പെട്ടു. മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയരുടെ ജ്യേഷ്ഠ സഹോദരനും ആര്യവൈദ്യശാല ട്രസ്റ്റിയും