വന്യജീവി ആക്രമണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണരണം

വീണ്ടും വയനാട് അട്ടമലയില്‍ നിന്ന് മറ്റൊരു ദുരന്ത വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആദിവാസി യുവാവായ ബാലകൃഷ്ണനെയാണ് അട്ടമലയില്‍ വെച്ച് കാട്ടാന ചവിട്ടിക്കൊന്നത്.