വി.സി.നിയമനം ഗവര്‍ണര്‍മാര്‍ക്ക കൂടുതല്‍ അധികാരം നല്‍കി യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിലും ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി യു.ജി.സി.