പാക്കിസ്ഥാനിലേക്കുള്ള മരുന്നും ഭക്ഷണവും മുടങ്ങും; നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ.പാക്കിസ്ഥാനുമയി ഒരു തരത്തിലുള്ള വ്യാപാരവും നടത്തരുതെന്നുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും