പൂര്‍ണ്ണ ആര്‍.രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം എം.എസ്.ബനേഷിന്

കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍സും ആര്‍. രാമചന്ദ്രന്‍ അനുസ്മരണസമിതിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് എം.എസ്.ബനേഷ് രചിച്ച ‘പേരക്കാവടി’ അര്‍ഹമായി. പതിനായിരം രൂപയും