മന്‍മോഹന്‍ സിങിന് ്‌വിട ചൊല്ലാനൊരുങ്ങി രാജ്യം

ദില്ലി:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിട ചൊല്ലാനൊരുങ്ങി രാജ്യം. എഐസിസിയില്‍ പൊതു ദര്‍ശനം പൂര്‍ത്തിയായ ശേഷം വിലാപ യാത്ര ആരംഭിച്ചു.