MainNews Kerala Latest News 27 മുതല്‍ റേഷന്‍ കടകള്‍ സമരത്തിലേക്ക് January 20, 2025 navas തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍